യു എ ഇ ജനതയുടെ 77.50 ശതമാനം സമ്പൂർണ വാക്സിൻ നേടി
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,837 ഡോസ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 186.60 ഡോസാണ് വിതരണ നിരക്ക്. യു എ ഇ ജനതയുടെ 77.50 ശതമാനം സമ്പൂർണ വാക്സിൻ നേടിയപ്പോൾ 88.65 ശതമാനം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
