ആകെ 8.8 മില്യൺ ഡോസ് വാക്സിൻ വിതരണം
യു എ ഇ യിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 182498 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 8.8 മില്യൺ ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 89.88 ആണ് വിതരണ നിരക്ക്.

ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
ദുബായ് ബസ്, മെട്രോ സ്റ്റേഷനുകളിൽ ഡെലിവറി യാത്രക്കാർക്ക് വിശ്രമ കേന്ദ്രങ്ങൾ
ദുബായ് ഹാർബറിനെയും ഷെയ്ഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്ന് ആർടിഎ
തീപിടുത്തം തടയാൻ അതിവേഗ ബൈക്കുകളുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി
