77.36 ശതമാനം യു എ ഇ ജനത സമ്പൂർണ വാക്സിൻ നേടി
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,364 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 186.31 ഡോസാണ് വിതരണ നിരക്ക്. 77.36 ശതമാനം യു എ ഇ ജനത സമ്പൂർണ വാക്സിൻ നേടിയപ്പോൾ 88.49 ശതമാനം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.


എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
