യു എ ഇ യിൽ 17,743 ഡോസ് കോവിഡ് വാക്‌സിൻ കൂടി

വാക്‌സിൻ വിതരണം 8.59 മില്യൺ ഡോസിലെത്തി

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 17743 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതോടെ വാക്‌സിൻ വിതരണം 8.59 മില്യൺ ഡോസിലെത്തിയെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 86.92 ഡോസാണ് വിതരണ നിരക്ക്. 

More from UAE