100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് വാക്സിൻ വിതരണം ഒരു ലക്ഷം കവിഞ്ഞത്. 100 പേർക്ക് 92.58 ആണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tuesday, 13 April 2021 16:34
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് വാക്സിൻ വിതരണം ഒരു ലക്ഷം കവിഞ്ഞത്. 100 പേർക്ക് 92.58 ആണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയും ഫ്രാൻസും നയിച്ച ഒരു സെഷനിലായിരുന്നു യു എ ഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാറിന്റെ ആഹ്വാനം.
ദുബായ് മാരിടൈം അതോറിറ്റിയുമായി സഹകരിച്ചാണ് ദുബായ് പോലീസ് നഗരത്തിന്റെ തീരപ്രദേശത്ത് കർശനമായ പരിശോധന കാമ്പയിൻ നടത്തിയത്.
ഞ്ചന ശ്രമം, മയക്കുമരുന്ന് കടത്ത്,കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയത്. പ്രതികൾക്ക് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകൾ ലഭിച്ചിരുന്നു.