5 മില്യൺ ഭക്ഷണം എത്തിക്കുക എന്നതാണ് യു എ ഇ ഫുഡ് ബാങ്കിന്റെ സംരംഭം
വിശുദ്ധ റമദാനിൽ യു എ ഇ ഫുഡ് ബാങ്ക് രണ്ട് മില്യൺ ഭക്ഷണം വിതരണം ചെയ്തു. കാരുണ്യം , ത്യാഗം സാമൂഹിക ഉത്തരവാദിത്വം എന്നിവ മുറുകെപ്പിടിച്ചു ആവശ്യക്കാരിലേക്ക് 5 മില്യൺ ഭക്ഷണം എത്തിക്കുക എന്നതാണ് യു എ ഇ ഫുഡ് ബാങ്കിന്റെ സംരംഭം ലക്ഷ്യമിടുന്നത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
