സൗദി കിരീടാവകാശി പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ഇറാന്റെ മിസൈൽ ആക്രമണത്തെപ്പറ്റി യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സഊദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ ബിൻ മൊഹമ്മദ് അസീസ് അൽ സൗദുമായി ടെലിഫോണിൽ ചർച്ച നടത്തി. യു എ ഇ രാജ്യാതിർത്തി സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിൻറെ എല്ലാ ശ്രമങ്ങൾക്കും സൗദി കിരീടാവകാശി പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
