യു എ ഇ ഇസ്രായേൽ പുതിയ കരാർ ഇരു രാജ്യങ്ങളുടെയും സാമ്പത്തികമേഖലക്ക് കൂടുതൽ ഊർജ്ജം പകരും.
യു എ ഇ ഇസ്രായേൽ പുതിയ കരാർ ഇരു രാജ്യങ്ങളുടെയും സാമ്പത്തികമേഖലക്ക് കൂടുതൽ ഊർജ്ജം പകരും. കൂടുതൽ സാമ്പത്തിക വാണിജ്യ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര സാങ്കേതിക കമ്പനികളുമായുള്ള കരാറുകളും പ്രതീക്ഷിക്കുന്നുണ്ട്. സെപ്റ്റംബർ 17 നു ബിഗ് ബ്രെക്ക്ഫാസ്റ് ക്ലബിൽ സാമ്പത്തിക വിദഗ്ദൻ ഭാസ്കര രാജുമായുള്ള ഫിനാൻഷ്യൽ റിവ്യൂ

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
