വേനൽക്കാല അവധി കഴിഞ്ഞ് താമസക്കാർ മടങ്ങി എത്തുന്നതിനാലാണ് വൻ തോതിൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നത്
ഓഗസ്റ്റ് 21 നും സെപ്റ്റംബർ 2 നും ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്
വേനൽക്കാല അവധി കഴിഞ്ഞ് താമസക്കാർ മടങ്ങി എത്തുന്നതിലനാണ് വിമാനത്താവളം വൻ തോതിൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. 2,64,000 യാത്രക്കാരുടെ ശരാശരി പ്രതിദിന ട്രാഫിക് പ്രതീക്ഷിക്കുന്നതായി DXB അറിയിച്ചു.
ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും ഇടയിൽ അര ദശലക്ഷത്തിലധികം യാത്രക്കാർ ദുബായിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
291,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന സെപ്റ്റംബർ 1 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്ന് എയർപോർട്ട് പ്രവചിക്കുന്നു.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
