മുൻകരുതലിന്റെ ഭാഗമായി ഗ്ലോബൽ വില്ലജ് തിങ്കളാഴ്ചയും തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഔദ്യോഗിക നിർദേശപ്രകാരമാണ് മാർച്ച് 2 തിങ്കളാഴ്ചയും ഗ്ലോബൽ വില്ലേജ് അടച്ചിടാൻ തീരുമാനിക്കുന്നതെന്നാണ് പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ഇന്നലെയും ഗ്ലോബൽ വില്ലജ് പ്രവർത്തിച്ചിരുന്നില്ല. ദുബായ് പാർക്സ് ആൻഡ് റിസോർട്ടും ഇന്ന് തുറക്കില്ല.

പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
