അതിനിടയിലാണ് ആർക്കുമൊരു നിയന്ത്രണവുമില്ലാത്ത പ്രകൃതി കലിതുള്ളുന്നത് മഴ കോരിച്ചൊരിയുന്നത്
സ്‌പെഷ്യൽ ന്യൂസ്
'മുല്ലപ്പെരിയാർ' വിഷയം വർഷാവർഷമുള്ള വഴിപാടോ
അണക്കെട്ട് സുരക്ഷിതമെന്ന് പറയുമ്പോൾ തന്നെയാണ്
പുതിയ അണക്കെട്ടെന്ന ആവശ്യം ഉയരുന്നത്,
അല്ലെങ്കിൽ ഡീക്കമ്മീഷൻ ചെയ്യണമെന്ന മുറവിളി.
അതിനിടയിലാണ് വിദേശപഠനങ്ങൾ ചർച്ചയാവുന്നത്.
അതിനിടയിലാണ് ആർക്കുമൊരു നിയന്ത്രണവുമില്ലാത്ത
പ്രകൃതി കലിതുള്ളുന്നത്
മഴ കോരിച്ചൊരിയുന്നത്
അണക്കെട്ടുകൾ നിറഞ്ഞുകവിയുന്നത്
ജനം പരിഭ്രാന്തിപ്പെടുന്നത്

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
