മിസൈൽ ഭീഷണികളോട് പ്രതികരിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച രാത്രി പ്രഖ്യാപിച്ചു.
താമസക്കാരോടും സന്ദർശകരോടും സുരക്ഷിതമായ സ്ഥലത്ത് തുടരാൻ സമൂഹത്തിന് അയച്ച മുന്നറിയിപ്പിൽ വ്യക്തമാക്കി. ഔദ്യോഗിക ചാനലുകളിലെ അപ്ഡേറ്റുകൾ പിന്തുടരാൻ മന്ത്രാലയം നിർദ്ദേശിച്ചു.

പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
