രാജ്യത്തിൻറെ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും യു എ ഇ വ്യക്തമാക്കി.
രാജ്യത്തിനകത്തും മേഖലയിലെ മറ്റു രാഷ്ട്രങ്ങൾക്ക് മേലും ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ യു എ ഇ ശക്തമായി അപലപിച്ചു. യു എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്നും രാജ്യത്തിൻറെ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും യു എ ഇ വ്യക്തമാക്കി.

യു എ ഇ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി
ദുബായ് വിമാനത്താവളം താൽക്കാലികമായി അടച്ചു
രാജ്യം സുരക്ഷിതമാണെന്ന് യു.എ.ഇ
