ചിലരുടെ വേർപാടുകൾ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലാവും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടേത് അത്തരത്തിലൊന്നാണ്
സ്പെഷ്യൽ ന്യൂസ്
മലയാളക്കരയുടെ മുത്തച്ഛൻ, ചരിത്രങ്ങളുടെയും
ചിലരുടെ വേർപാടുകൾ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലാവും
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടേത് അത്തരത്തിലൊന്നാണ്
കേരള ചരിത്രത്തിന്റെ,
തൊട്ടുകൂടായ്മയുടെ,
പുരോഗമനാശയങ്ങളുടെ,
കമ്മ്യൂണിസ്റ്റ് വളർച്ചയുടെ,
സ്വാതന്ത്ര്യ പോരാട്ടത്തിന്റെ,
അങ്ങനെ പലതിന്റെയും ഓർമ്മപ്പെടുത്തലാണ്.

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
