എൻ.ഐ.ആർ.എഫ് റാങ്കിങ്: മദ്രാസ് ഐ.ഐ.ടി രാജ്യത്തെ മികച്ച സ്ഥാപനം.
രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും കണ്ടെത്തുന്നതിനായി മാനവ വിഭവശേഷി മന്ത്രാലയം സംഘടിപ്പിക്കുന്ന 2019ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) റാങ്കിങ്ങിൽ മദ്രാസ് ഐ.ഐ.ടിയെ രാജ്യത്തെ മികച്ച സ്ഥാപനമായി തെരഞ്ഞെടുത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രഖ്യാപനം നടത്തിയത്. അധ്യാപനം, പഠനവും വിഭവങ്ങളും, ബിരുദം, ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
