സുരക്ഷിതമായ അളവിലും സുലഭവുമാണ് ഭക്ഷണ സാധനങ്ങൾ
രാജ്യത്തു ആവശ്യത്തിലധികം ഭക്ഷ്യസാധനങ്ങൾ സ്റ്റോക്ക് ഉണ്ടെന്നും നിലവിലെ സാഹചര്യം മുന്നിൽക്കണ്ട് പൗരന്മാർ ഭക്ഷണസാധങ്ങൾ സ്റ്റോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും യു എ ഇ സാമ്പത്തികമന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ അളവിലും സുലഭവുമാണ് ഭക്ഷണ സാധനങ്ങൾ എന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു
സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു
ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
