ബുക്ക് റിവ്യൂ
ബുക്ക് റിവ്യൂ
പേറ്റുനോവൊഴിയാതെ
അരുണിചന്ദ്രൻ കാടകം
ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്ന അരുണി എന്ന പെണ്‍കുട്ടി അസാധാരണ പ്രണയസാഫല്യത്തിന് ശേഷം അമ്മയാകുന്നതോടെ ചിരികളെല്ലാം മാഞ്ഞ് കരച്ചിലിന്റെ ലോകത്ത് ഒറ്റപ്പെട്ടുപോകുന്നു. പ്രസവിച്ച ഉടനെ മാസങ്ങളോളം കുഞ്ഞ് ആശുപത്രിയിലാവുന്നൂ.പെറ്റ കുഞ്ഞിനെ ഒന്ന് കാണാന്‍ ആഴ്ചകളോളം ഐ.സി.യുവിന്റെ ചില്ലുഗ്ലാസിനപ്പുറം കാത്തുനില്ക്കുന്ന ഒരമ്മയെ പ്രിയപ്പെട്ട വായനക്കാര്‍ ഇതിനു മുന്‍പ് വായിച്ചിട്ടുണ്ടാവില്ല. നെഞ്ചോട് കുഞ്ഞിനെ ചേര്‍ക്കാന്‍ ആവതില്ലാതെ വിങ്ങിപൊട്ടുന്ന ഒരമ്മയുടെ ഹൃദയം ഈ പുസ്തകത്തില്‍ മിടിക്കുന്നുണ്ട്. ''
( അവതാരികയില്‍ അംബികാസുതന്‍ മാഷ് )

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
