നീ ജനിക്കുമ്പോൾ ലോകം ചിരിക്കുകയും മരിക്കുമ്പോൾ ലോകം കരയുകയും വേണം അങ്ങനെ സംഭവിക്കണമെങ്കിൽ നിന്റെ വ്യക്തിത്വം അത്രമേൽ ഗുണപരമാകണം.
നീ ജനിക്കുമ്പോൾ ലോകം ചിരിക്കുകയും
മരിക്കുമ്പോൾ ലോകം കരയുകയും വേണം
അങ്ങനെ സംഭവിക്കണമെങ്കിൽ
നിന്റെ വ്യക്തിത്വം അത്രമേൽ ഗുണപരമാകണം.
സ്വന്തം ചുറ്റുപാടുകൾ ശുദ്ധീകരിച്ച്,
സ്വഭാവ രീതികളെ നവീകരിച്ച്
അത്രമേൽ സ്വർഗീയമാകണം...
എസ് പി ബി മഹാഗായകനാവുന്നത് പാടിയ പാട്ടുകളുടെ എണ്ണം കൊണ്ടു മാത്രമല്ല..
ആകർഷകമായ വ്യക്തിത്വം കൊണ്ട് സ്വർഗീയാനുഭൂതി തീർത്തതുകൊണ്ടു കൂടിയാണ്.
അല്ലായിരുന്നെങ്കിൽ മഹാഗായകന്റെ വേർപാട് അദ്ദേഹം പാടിയ പാട്ടുകളിലൂടെ മാത്രം രേഖപ്പെടുത്തപ്പെടുമായിരുന്നു.
എന്നാൽ എസ് പി ബി യുടെ വേർപാടിൽ വേദനിക്കുന്നവർക്ക്
പറയാൻ പാട്ടോർമ്മകൾ മാത്രമല്ല
ജീവിതനന്മയുടെ നൂറായിരം നല്ലോർമകളാണ്..
സ്‌പെഷ്യൽ ന്യൂസ്
ബാലു സർ ഭൂമിയും വാനവും കടന്ന്..

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
