80കളിലും 90കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനപ്രിയമാക്കി
സ്പെഷ്യൽ ന്യൂസ്
ബപ്പി ലാഹിരി സംഗീത ലഹരി
സംഗീതസംവിധായകനും ഗായകനുമായിരുന്നു ബപ്പി ലഹിരി.
1970-80 കളിലെ ‘ചൽത്തേ ചൽത്തേ’, ‘ഡിസ്കോ ഡാൻസർ’, ‘ഷരാബി’ തുടങ്ങിയ
ചിത്രങ്ങളിലെ ഗാനങ്ങൾ ലഹരിപിടിപ്പിക്കുന്നതായിരുന്നു.
കാസറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി.
80കളിലും 90കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനപ്രിയമാക്കി

വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു
സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു
ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
