ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക്  മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു യുഎഇ

ഹയ്യ' കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ 100 ​​ദിർഹം ഒറ്റത്തവണ നിരക്കിൽ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും

ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക്  മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു യുഎഇ.
ഹയ്യ' കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ 100 ​​ദിർഹം ഒറ്റത്തവണ നിരക്കിൽ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് യുഎഇ ഗവണ്മെന്റ് അറിയിച്ചു. വിസ ഇഷ്യു ചെയ്ത തീയതി മുതൽ 90 ദിവസം വരെ താമസിക്കാനും  അനുവദിക്കും. മാത്രമല്ല  ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത .

More from UAE