പ്രവാസികളിൽ നിന്നും എം പിമാരെ തെരഞ്ഞെടുക്കുക,ജോലിനഷ്ട്ടപ്പെട്ട് മടങ്ങി എത്തുന്ന പ്രവാസികൾക്ക് ആശ്വാസ ധനം നൽകുക,പ്രവാസികൾക്ക് എംബസികളിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക തുടങ്ങി അറുപതിന ശുപാർശകൾ...
ഡോക്ടർ സി വി ആനന്ദബോസ് ഐ.എ .എസ് അധ്യക്ഷനായ കമ്മീഷനാണ് ശുപാർശകൾ പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയത്
ശുപാർശകളാണ് സമർപ്പിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതാണെന്നും ഡോക്ടർ സി.വി ആനന്ദ ബോസ് പ്രതികരിച്ചു

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
