നാളെ അതിഥികളെ സ്വീകരിക്കു0
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗ്ലോബൽ വില്ലേജ് ഇന്ന് അടച്ചിടും. നാളെ ഗ്ലോബൽ വില്ലേജ് അതിഥികളെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഗ്ലോബൽ വില്ലേജ് അടച്ചിരുന്നു . ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന കലാപരിപാടി മാറ്റിവക്കുകയും ചെയ്തിരുന്നു. ജനുവരി 29 ഞായറാഴ്ചയിലേക്കാണ് കലാപരിപാടി മാറ്റി വച്ചത്.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
