കൈകഴുകൽ ശീലമായി സാനിറ്റൈസർ കൊണ്ടുനടക്കാൻ തുടങ്ങി. ഒരു വർഷമായി.. നമ്മൾ പുതിയ മനുഷ്യരായിട്ട്..
പോസിറ്റീവാണോ?
അല്ല, നെഗറ്റിവാണ് എന്നു സന്തോഷത്തോടെ പറഞ്ഞ ഒരു വർഷം
ചിന്തയിലും പ്രവൃത്തിയിലും ഒക്കെ പുതിയ ശീലങ്ങൾ.
ക്വാറന്റൈൻ, സെൽഫ് ഐസൊലേഷൻ, ആന്റിജൻ അങ്ങനെ
പരിചിതമല്ലാത്ത പലതും നിത്യജീവിതത്തിന്റെ ഭാഗമായി.
മാസ്ക് നിർബന്ധമായി
കൈകഴുകൽ ശീലമായി
സാനിറ്റൈസർ കൊണ്ടുനടക്കാൻ തുടങ്ങി.
ഒരു വർഷമായി..
നമ്മൾ പുതിയ മനുഷ്യരായിട്ട്..
ഇനി എന്നാണ് പഴയതുപോലെ?
ആവോ!
ഫുൾ നെഗറ്റീവാണല്ലോ
എല്ലാത്തിലും സംശയമാണല്ലോ
ബി പോസിറ്റീവ് ഭായ്
സ്‌പെഷ്യൽ ന്യൂസ്
പോസിറ്റീവാവരുതേയെന്നു പ്രാർത്ഥിച്ച ഒരു വർഷം

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
