പുനീതിന്റെ വിയോഗത്തെ ചൂണ്ടി അത്തരമൊരു പൊതുസംസാരത്തിലേക്ക്
ഹിതാഹാരോ മിതായാസോ..
ഹിതമായ ആഹാരം
മിതമായ വ്യായാമം
സമസ്തരോഗങ്ങളിൽ നിന്നും രക്ഷ നൽകും
അപ്പോൾ പിന്നെ വ്യായാമം ചെയ്താലും മരിക്കും
ഇല്ലെങ്കിലും മരിക്കും -എന്ന്
പുനീതിന്റെ വിയോഗത്തെ ചൂണ്ടി
അത്തരമൊരു പൊതുസംസാരത്തിലേക്ക്
നീങ്ങുന്നതിന്റെ ആവശ്യമെന്താണ്?

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
