പരിമിതമായ അളവിൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് UAE ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), ദുബായ് വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് (DWC) എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങൾ തിങ്കളാഴ്ച വൈകുന്നേരം മുതൽ പരിമിതമായി പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട്സ് പ്രഖ്യാപിച്ചു.
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), ദുബായ് വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് (DWC) എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങൾ തിങ്കളാഴ്ച വൈകുന്നേരം മുതൽ പരിമിതമായി പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട്സ് പ്രഖ്യാപിച്ചു. ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവയിൽ നിന്ന് സർവീസ് നടത്താൻ അനുമതിയുള്ള കുറച്ച് വിമാനങ്ങൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന് ദുബായ് മീഡിയ ഓഫീസിന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ അപ്ഡേറ്റ് പോസ്റ്റ് ചെയ്തുകൊണ്ട് അതോറിറ്റി അറിയിച്ചു. സമയക്രമം സംബന്ധിച്ച് എയർലൈൻ നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിൽ യാത്രക്കാർ DXB അല്ലെങ്കിൽ DWC യിലേക്ക് പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. രിമിതമായ സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് എയർ ലൈനും ഫ്ളൈ ദുബായിയും സ്ഥിരീകരിച്ചു.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
