പണം തിരിച്ചേൽപ്പിച്ചു ; ഡ്രൈവർക്ക് ദുബായ് പോലിസിന്റെ ആദരം

ഉടമയുടെ അവകാശങ്ങളും സ്വത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും  തന്റെ ഉത്തരവാദിത്വ ബോധവും ഡ്രൈവർ  പ്രകടിപ്പിച്ചതായി പോലീസ്

ടാക്‌സിയിൽ നിന്ന് കിട്ടിയ പണം യാത്രക്കാരന് തിരിച്ചേൽപ്പിച്ച ഡ്രൈവവറെ ദുബൈ പോലീസ് ആദരിച്ചു. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് സുഫിയാൻ റിയാദിനെയാണ് തന്റെ  സത്യസന്ധതയ്ക്ക് അൽ ബർഷ പോലീസ് ആദരിച്ചത്. ഒരു ലക്ഷംത്തോളം ദിർഹമാണ് ഡ്രൈവർക്ക് കളഞ്ഞു കിട്ടിയത് ദിർഹമാണ് ഡ്രൈവർക്ക് കളഞ്ഞു കിട്ടിയത്.  ഉടമയുടെ അവകാശങ്ങളും സ്വത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും  തന്റെ ഉത്തരവാദിത്വ ബോധവും ഡ്രൈവർ  പ്രകടിപ്പിച്ചതായി പോലീസ് പറഞ്ഞു. പൊതുജനങ്ങളിൽ നിന്നുള്ള മികച്ച പ്രവർത്തനങ്ങൾ  എക്കാലവും പ്രോത്സാഹിപ്പിക്കുമെന്നു ദുബായ് പോലീസ് പറഞ്ഞു.

More from UAE

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.