ഉടമയുടെ അവകാശങ്ങളും സ്വത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും തന്റെ ഉത്തരവാദിത്വ ബോധവും ഡ്രൈവർ പ്രകടിപ്പിച്ചതായി പോലീസ്
ടാക്‌സിയിൽ നിന്ന് കിട്ടിയ പണം യാത്രക്കാരന് തിരിച്ചേൽപ്പിച്ച ഡ്രൈവവറെ ദുബൈ പോലീസ് ആദരിച്ചു. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് സുഫിയാൻ റിയാദിനെയാണ് തന്റെ സത്യസന്ധതയ്ക്ക് അൽ ബർഷ പോലീസ് ആദരിച്ചത്. ഒരു ലക്ഷംത്തോളം ദിർഹമാണ് ഡ്രൈവർക്ക് കളഞ്ഞു കിട്ടിയത് ദിർഹമാണ് ഡ്രൈവർക്ക് കളഞ്ഞു കിട്ടിയത്. ഉടമയുടെ അവകാശങ്ങളും സ്വത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും തന്റെ ഉത്തരവാദിത്വ ബോധവും ഡ്രൈവർ പ്രകടിപ്പിച്ചതായി പോലീസ് പറഞ്ഞു. പൊതുജനങ്ങളിൽ നിന്നുള്ള മികച്ച പ്രവർത്തനങ്ങൾ എക്കാലവും പ്രോത്സാഹിപ്പിക്കുമെന്നു ദുബായ് പോലീസ് പറഞ്ഞു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
