കോവിഡ് മഹാമാരിക്കാലത്ത് നൂറിലെത്തിയ ക്യാപ്റ്റൻ ടോം മൂർ മുന്നണിപ്പോരാളികൾക്കായി സമാഹരിച്ചത്
സ്പെഷ്യൽ ന്യൂസ്
നൂറിൽ നൂറു നേടിയ ടോം മൂർ
കോവിഡ് മഹാമാരിക്കാലത്ത്
നൂറിലെത്തിയ ക്യാപ്റ്റൻ ടോം മൂർ
മുന്നണിപ്പോരാളികൾക്കായി സമാഹരിച്ചത്
മുന്നൂറിലധികം കോടി രൂപ
ലോകത്തെ മാറ്റിമറിക്കാൻ ആൾക്കൂട്ടത്തെ കൂട്ടിയിട്ടല്ല
വിത്യസ്ത ചുവടു വയ്പിലൂടെ!
ഓരോ ചുവടും പ്രധാനമാണെങ്കിലും
ഒന്നാമത്തെ ചുവടാണ് പരമപ്രധാനം.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
