മാർച്ച് 5 വ്യാഴാഴ്ച മുതൽ നിരവധി സ്ഥലങ്ങളിലേക്കുള്ള ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഫ്ലൈദുബായ് പ്രഖ്യാപിച്ചു.
വിമാന പാതകളുടെ താൽക്കാലിക റൂട്ട് മാറ്റം കാരണം ചില വിമാനങ്ങളുടെ യാത്രാ ദൈർഘ്യം പതിവിലും കൂടുതലായിരിക്കുമെന്നും എയർലൈൻ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കിട്ട പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വ്യോമമേഖലയിലെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിമാനസർവീസ് പൂർണ്ണ നിലയിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും അറിയിച്ചു.
ഔദ്യോഗിക വെബ്സൈറ്റ്, കോൺടാക്റ്റ് സെന്റർ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രാവൽ ഏജന്റുമാർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
