അജ്ഞത ദുഷ്ടതയാണെന്ന് സോക്രടീസ്
സ്പെഷ്യൽ ന്യൂസ്
'നാം ശരീരമല്ല അറിവാകുന്നു'
ആയുധവും അഹങ്കാരവുമല്ല
അഹിംസയും അറിവുമാണ്
വിജയമാർഗ്ഗം എന്നു ബുദ്ധനും
ശ്രീനാരായണ ഗുരുവും
നല്ലതൊന്നേയുള്ളൂ
അതറിവാണ്
അജ്ഞത ദുഷ്ടതയാണെന്ന്
സോക്രടീസ്
അപ്പോൾ പിന്നെ നമ്മുടെയുള്ളിലെ
സിംഹത്തെ നമ്മളെന്തു ചെയ്യണം?

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
