സ്പെഷ്യൽ ന്യൂസ്
സ്പെഷ്യൽ ന്യൂസ്
നമ്മൾ ഓരോരുത്തരിലും തലയറുക്കാൻ വെമ്പുന്ന ഓരോ 'ബാഹുബലി' ഉണ്ട്
Sunday, 8 December 2019 at 12:35
സ്പെഷ്യൽ ന്യൂസ്
സ്പെഷ്യൽ ന്യൂസ്
നമ്മൾ ഓരോരുത്തരിലും തലയറുക്കാൻ വെമ്പുന്ന ഓരോ 'ബാഹുബലി' ഉണ്ട്
LNG ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
അറേബ്യൻ ഗൾഫിൽ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള 'അൽ മയേദ' എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
ദുബായ് റൈഡിൽ വൻപങ്കാളിത്തം
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിലെ ആദ്യത്തെ പ്രധാന പരിപാടിയായി ദുബായ് റൈഡ്. 41,836 സൈക്ലിസ്റ്റുകൾ പങ്കെടുത്തു
ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി
ദേശീയ, റിസർവ് സർവീസിൽ നിന്ന് നിയമവിരുദ്ധമായി ഇളവുകൾ നേടിയെടുത്തുവെന്നാരോപിച്ച് നിരവധി പ്രതികളെ സൈനിക ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ യുഎഇ മിലിട്ടറി അറ്റോർണി ജനറൽ ഉത്തരവിട്ടു
യുഎൻ ജലസമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു
അബുദാബിയിൽ നടക്കുന്ന ജല സമ്മേളനത്തിൽ പങ്കെടുക്കാൻ സൗദി കിരീടാവകാശിക്ക് ക്ഷണം. അര നൂറ്റാണ്ടിനിടെ നടക്കുന്ന മൂന്നാമത് ജല സമ്മേളനമാണിത്.