നമ്മളെ ആരും ഓർക്കാതിരിക്കട്ടെ

ഞാനും എന്റെ ഞാനും മാത്രം  ബാക്കിയൊന്നും എന്റെയല്ല 

ഞാനും എന്റെ ഞാനും മാത്രം 
ബാക്കിയൊന്നും എന്റെയല്ല 
എന്റെ ആരുമല്ലാത്തതുകൊണ്ടാണ് ആശുപത്രി മുറിയിൽ 
മനുഷ്യൻ പുഴുവരിച്ചു കിടക്കുന്നത്.
ആരുമല്ലാത്തതുകൊണ്ടാണ് പേറ്റുനോവെടുത്ത് 
നിലവിളിച്ച പെൺകുട്ടിക്ക് ചെവികൊടുക്കാത്തത്. 
ഞാനും എന്റെ ഞാനും മാത്രം 
ബാക്കിയൊന്നും എന്റെയല്ല 

സ്‌പെഷ്യൽ ന്യൂസ് 

നമ്മളെ ആരും ഓർക്കാതിരിക്കട്ടെ

More from UAE