കാലുകളെ ആരോ പിറകോട്ട് വലിക്കുന്നതു പോലെ തോന്നും കാലുകൾ വേദനിയ്ക്കും നെഞ്ച് പിടയ്ക്കും ശ്വാസം കിതയ്ക്കും
മണലിലൂടെ ഓടാൻ ശ്രമിച്ചിട്ടുണ്ടോ?
മണൽക്കൂനകളുള്ള മരുഭൂമിയിലൂടെ
എളുപ്പമല്ലത്
കാലുകളെ ആരോ പിറകോട്ട് വലിക്കുന്നതു പോലെ തോന്നും
കാലുകൾ വേദനിയ്ക്കും
നെഞ്ച് പിടയ്ക്കും
ശ്വാസം കിതയ്ക്കും
എളുപ്പമല്ലത്
പക്ഷേ,
അത്തരമൊരു പരിശീലനം സാധ്യമായാലോ...
പിന്നെ മുന്നോട്ട് കിതയ്ക്കാതെ കുതിക്കും
സ്പെഷ്യൽ ന്യൂസ്
നന്ദി യു എ ഇ

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
