ദുബൈയിൽ ജൂൺ 1 മുതൽ പാർക്കിൻ നൽകുന്ന പാർക്കിംഗ് സേവനങ്ങൾക്കും സാലിക്കിന്റെ കീഴിലുള്ള ടോൾ താരിഫ്, ആക്ടിവേഷൻ ഫീസ് എന്നിവയ്ക്കും 5 ശതമാനം മൂല്യവർധിത നികുതി
ദുബൈയിൽ ജൂൺ 1 മുതൽ പാർക്കിൻ നൽകുന്ന പാർക്കിംഗ് സേവനങ്ങൾക്കും സാലിക്കിന്റെ കീഴിലുള്ള ടോൾ താരിഫ്, ആക്ടിവേഷൻ ഫീസ് എന്നിവയ്ക്കും 5 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ബാധകമാകും. ബന്ധപ്പെട്ട സർക്കാർ അധികാരികളുമായും ബാധകമായ യുഎഇ നികുതി നിയന്ത്രണങ്ങളുമായും ഏകോപിപ്പിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം നടത്തിയത്.
എല്ലായിടങ്ങളിലുമുള്ള പാർക്കിംഗ്, സീസണൽ കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷനുകൾ എന്നിവയ്ക്ക് വാറ്റ് ബാധകമാകുമെന്ന് പാർക്കിൻ പറഞ്ഞു.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
