ഡിഎച്ച്എയുടെ 17-ാമത്തെ സെന്ററാണ് ഇത്
ദുബായ് ഹെൽത്ത് അതോറിറ്റി ബുർ ദുബായിൽ പുതിയ മെഡിക്കൽ ഫിറ്റ്നസ് സെന്റർ തുറന്നു.
വിസ നൽകുന്നതിനും പുതുക്കുന്നതിനുമായി എമിറേറ്റിലെ ഡിഎച്ച്എയുടെ 17-ാമത്തെ സെന്ററാണ് ഇത്.
ഷറഫ് ഡിജി മെട്രോ സ്റ്റേഷന് അടുത്തുള്ള സെൻട്രൽ മാളിലാണ് പുതിയ കേന്ദ്രം.
പ്രതിദിനം 500 രോഗികൾക്ക് സേവനം നൽകാമെങ്കിലും ഡിമാൻഡ് അനുസരിച്ച് ശേഷിയും സമയവും വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഡിഎച്ച്എ പറഞ്ഞു. ഞായറാഴ്ച മുതൽ വ്യാഴം വരെ സേവനം ലഭ്യമാകും.


എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
