ദുബായ് എക്സ്പോ ആശയങ്ങളുടെയും അവസരങ്ങളുടെയും അനുഭവങ്ങളുടെയും
സ്പെഷ്യൽ ന്യൂസ്
ദുബായ് എക്സ്പോയിൽ കേരളം
അവസരങ്ങൾ തേടി അലയുന്ന
വിദ്യാസമ്പന്നരുടെ നാടാണ് നമ്മുടേത്.
ലോകക്രമം മാറിയ സാഹചര്യത്തിൽ
നമ്മുടെ പുതുതലമുറയ്ക്ക് ആശയങ്ങൾ
അവതരിപ്പിക്കാനും അതു പ്രവർത്തികമാക്കാനുമുള്ള
സാദ്ധ്യതകൾ കണ്ടെത്തുകയാണ് പ്രധാനം.
ദുബായ് എക്സ്പോ ആശയങ്ങളുടെയും
അവസരങ്ങളുടെയും അനുഭവങ്ങളുടെയും
അനന്ത സാധ്യതയാണ് സമ്മാനിക്കുന്നത്.
അവിടെ കേരളം എങ്ങനെയാണ് അവതരിപ്പിക്കപ്പെടുന്നത്?

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
