മനുഷ്യരാശിയാകെ ഭയപ്പെട്ടിരുന്ന ഘട്ടത്തിൽ പോലും സാഹചര്യങ്ങളെ സാധ്യതകൾക്കനുസരിച്ച് രൂപപ്പെടുത്തി പ്രത്യാശ നൽകുകയായിരുന്നു
സ്പെഷ്യൽ ന്യൂസ്
ദുബായ് എക്സ്പോ നൽകിയ ജീവിതപാഠം
ആറുമാസം കൊണ്ട് രണ്ടരക്കോടിയോളം സന്ദർശകർ
അതും ലോകത്തിന്റെ സകലയിടങ്ങളിൽ നിന്നും.
മുന്നോട്ടുള്ള വഴികൾ അടഞ്ഞുവെന്ന്,
ഇരുട്ടുമൂടിയെന്ന്
മനുഷ്യരാശിയാകെ ഭയപ്പെട്ടിരുന്ന ഘട്ടത്തിൽ പോലും
സാഹചര്യങ്ങളെ സാധ്യതകൾക്കനുസരിച്ച്
രൂപപ്പെടുത്തി പ്രത്യാശ നൽകുകയായിരുന്നു
ദുബായിയും എക്സ്പോ പ്രവർത്തകരും.
വളരണമോ തളരണമോ എന്ന്
സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമാണ്!!

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
