ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ശനിയാഴ്ച അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും എയർലൈൻ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് തീരുമാനമെടുത്തതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾക്കനുസൃതമായി നടപടിക്രമങ്ങൾ നടപ്പിലാക്കുന്നുവെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. .

പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
