ദുബായ് 2020 എക്സ്പോയ്ക്ക് എത്തുന്ന പ്രദർശകർക്കായി സ്മാർട് കസ്റ്റംസ് സേവനം ലഭ്യമാക്കുന്നു.

നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന സേവനശൃംഖലയാകും സജ്ജമാക്കുകയെന്നു ദുബായ് കസ്റ്റംസ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് മുസാബിഹ്

അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന ദുബായ് 2020 എക്സ്പോയ്ക്ക് എത്തുന്ന പ്രദർശകർക്കായി സ്മാർട് കസ്റ്റംസ് സേവനമൊരുക്കുന്നു. ഇതുവഴി  സ്മാർട് ഫോണുകളിലൂടെ പല നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സംവിധാനമൊരുക്കും. നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന സേവനശൃംഖലയാകും സജ്ജമാക്കുകയെന്നു ദുബായ് കസ്റ്റംസ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. രാജ്യാന്തര വിപണിയെക്കുറിച്ച് കൂടുതൽ അറിയാനും എക്സ്പോ അവസരമൊരുക്കും. മേളയിൽ പങ്കെടുക്കാൻ ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.