തട്ടിപ്പ് കേസുകളിൽ 80-90% പേർക്കും നഷ്ടപ്പെട്ട പണം തിരികെ കിട്ടിയെന്നും പോലീസ്.
സ്പെഷ്യൽ ന്യൂസ്
തട്ടിപ്പിൽ പണം നഷ്ടമായാൽ
അബുദാബി പോലീസ് വീണ്ടെടുത്തത്
21 ദശലക്ഷം ദിർഹമാണ്.
തട്ടിപ്പ് കേസുകളിൽ 80-90% പേർക്കും
നഷ്ടപ്പെട്ട പണം തിരികെ കിട്ടിയെന്നും പോലീസ്.
അതിനർത്ഥം പണം നഷ്ടമായാൽ
ഉടൻ ബാങ്കിനെയും പോലീസിനേയും വിവരമറിയിക്കണം.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
