നവംബർ 4 മുതൽ ഡിസംബർ 15 വരെ പിഴ അടക്കുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബർ 4 മുതൽ ഡിസംബർ 15 വരെ പിഴ അടക്കുന്നവർക്കാണ് 50 ശതമാനം ഇളവ് അജ്മാൻ പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒഴികെ ഒക്ടോബർ 31-ന് മുമ്പ് എമിറേറ്റിൽ നടന്ന ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമാണ്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
