ജിസിസി ഉച്ചകോടി ; ഷെയ്ഖ് മുഹമ്മദ് സൗദിയിൽ

ജിസിസി ഉച്ചകോടി ; ഷെയ്ഖ് മുഹമ്മദ് സൗദിയിൽ

ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യു എ ഇ  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും  സൗദിയിൽ  എത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്‌ദുൾ അസീസ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പടെയുള്ള രാഷ്ട്ര തലവന്മാർ വിമാനത്താവളത്തിൽ സ്വീകരിച്ചു.  

More from UAE