തൊഴിലാളിയെയും സമസ്തമേഖലയിൽ ഉള്ളവരെയും പട്ടിണിക്കിടാതെ കാക്കുന്നത് കർഷകരാണ്.
സ്പെഷ്യൽ ന്യൂസ്
ജയ് ജവാൻ ജയ് കിസാൻ ജയ് ഹിന്ദ്
130 കോടിയിൽപ്പരം ആളുകൾക്ക് അന്നമൂട്ടുന്നവർ
അവരുൽപ്പാദിപ്പിക്കുന്ന ഭക്ഷണമാണ് നമ്മുടെ ഊർജ്ജം
അതിന്റെ പിൻബലത്തിലാണ് നമ്മുടെ വളർച്ച
സൈനികരെയും ശാസ്ത്രജ്ഞരെയും അധ്യാപകരെയും
തൊഴിലാളിയെയും സമസ്തമേഖലയിൽ ഉള്ളവരെയും
പട്ടിണിക്കിടാതെ കാക്കുന്നത് കർഷകരാണ്.
വാസ്തവത്തിൽ അവരാണ് നമ്മുടെ ശക്തി.
ആ ശക്തിയാണ് നമ്മൾ തിരിച്ചറിയാതെ പോകുന്നത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
