ജനാധിപത്യത്തിന്റെ ഏറ്റവും നല്ല നിർവചനം പറഞ്ഞത് ആരെന്നറിയാമോ? എബ്രഹാം ലിങ്കൺ, പ്ലേറ്റോ ഇവരുടെ പേരുകളാണോ മനസ്സിൽ.
ജനാധിപത്യത്തിന്റെ ഏറ്റവും നല്ല നിർവചനം പറഞ്ഞത് ആരെന്നറിയാമോ?
എബ്രഹാം ലിങ്കൺ, പ്ലേറ്റോ ഇവരുടെ പേരുകളാണോ മനസ്സിൽ.
എന്നാൽ ഒരു പേരു വിട്ടു.
ശിഖണ്ടിപ്പിള്ള.
അദ്ദേഹമാണ് എക്കാലത്തും പ്രസക്തമായ നിർവചനം നൽകിയത്.
ആരാണ് ശിഖണ്ടിപ്പിള്ള?
പഞ്ചവടിപ്പാലത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം.
എന്താണ് ആ നിർവചനം?
'കേടില്ലാത്തതിനെ കേടു വരുത്തുന്നതാണ് ജനാധിപത്യം'
ഇനി ഏതുകാലത്തും ജനാധിപത്യം മുറുകെ പിടിക്കുന്നവരുടെ സൂപ്പർ ഹീറോ ആരെന്നറിയോ?
മണ്ഡോദരി.
അതും പഞ്ചവടിപ്പാലത്തിലെ കഥാപാത്രം, അഭിനയിച്ചത് ശ്രീവിദ്യ.
അതിൽ നമ്മൾ പൊതുജനത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രമുണ്ട്..
ആരെന്നല്ലേ?
സ്‌പെഷ്യൽ ന്യൂസ്
ജനത്തിനോട് പോകാൻ പറ

വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു
സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു
ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
