വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ ഇരിക്കുന്ന വാക്സിനെ കുറിച്ചുള്ള സംശയങ്ങൾക്ക്, UAE യിലെ വാക്സിൻ പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ച G42Healthcare കമ്പനി CEO ആശിഷ് കോശി ഉത്തരം നൽകുന്നു
Thursday, 10 December 2020 10:25
വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ ഇരിക്കുന്ന വാക്സിനെ കുറിച്ചുള്ള സംശയങ്ങൾക്ക്, UAE യിലെ വാക്സിൻ പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ച G42Healthcare കമ്പനി CEO ആശിഷ് കോശി ഉത്തരം നൽകുന്നു

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
എമിറാത്തി പൗരന്മാർക്കായി 3,567 ഭാവന പദ്ധതികൾക്കാണ് ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്.
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
നമ്മുടെ യൂണിയന്റെ ആഘോഷത്തിൽ നമ്മുടെ തൊഴിലാളികളുടെ സന്തോഷം എന്ന പ്രമേയത്തിലാണ് യുഎഇയിലുടനീളമുള്ള വിവിധ എമിറേറ്റുകളിൽ 30-ലധികം സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
54-ാമത് ഈദ് അൽ ഇത്തിഹാദ് ;ദുബായിൽ 2,025 തടവുകാർക്ക് മോചനം
ജയിൽ മോചിതരാകുന്ന തടവുകാർക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം നൽകുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവെന്നു ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ-ഹുമൈദാൻ
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
ഡെലിവറി റൈഡർമാർക്ക് ദുബായ് പോലീസ് 8,152 പിഴകൾ ചുമത്തി. നവംബർ മാസം തുടക്കത്തിൽ പ്രാബല്യത്തിൽ വന്ന പുതിയ നിരോധനം ലംഘിച്ചതിനെ തുടർന്നാണ് നടപടി.