ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ടുകളുടെ നിര്‍ജീവമാക്കിയ കോവിഡ് വാക്സിന്റെ രജിസ്ട്രേഷൻ സംബന്ധിച്ചാണ് യു എ ഇ പ്രഖ്യാപനം നടത്തിയത്.
ചൈന നിര്‍ജീവമാക്കിയ കോവിഡ് വാക്സിൻ രെജിസ്ട്രേഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി യു എ ഇ .
ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ടുകളുടെ നിര്‍ജീവമാക്കിയ കോവിഡ് വാക്സിന്റെ രജിസ്ട്രേഷൻ സംബന്ധിച്ചാണ് യു എ ഇ പ്രഖ്യാപനം നടത്തിയത്. സിനോഫാം സി എൻ ബി സിയുടെ അപേക്ഷ പരിഗണിച്ചാണ് യു എ ഇ യുടെ തീരുമാനം.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
