കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഗൾഫിലെ തൊഴിൽ വിപണി കരകയറുകയാണ്.സ്ഥാപനങ്ങൾ നിയമനങ്ങൾ പുനരാരംഭിച്ചതിനൊപ്പം തൊഴിൽ തട്ടിപ്പ് നടത്തുന്ന വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനവും സജീവമായിട്ടുണ്ട്.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!
Sunday, 17 January 2021 10:32
കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഗൾഫിലെ തൊഴിൽ വിപണി കരകയറുകയാണ്.സ്ഥാപനങ്ങൾ നിയമനങ്ങൾ പുനരാരംഭിച്ചതിനൊപ്പം തൊഴിൽ തട്ടിപ്പ് നടത്തുന്ന വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനവും സജീവമായിട്ടുണ്ട്.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്