മാർച്ച് 5 വ്യാഴാഴ്ചയും മാർച്ച് 6 വെള്ളിയാഴ്ചയും നടക്കേണ്ട പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു.
മിഡിൽ ഈസ്റ്റ് മേഖലയിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷമാണ് തീരുമാനമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. മാർച്ച് 5 നു വീണ്ടും യോഗം ചേരുമെന്നും ഏഴാം മുതലുള്ള പരീക്ഷകളെ സംബന്ധിച്ചുള്ള അപ്ഡേറ്റ് നൽകുമെന്നും ബോർഡ് അറിയിച്ചു.

എയർ അറേബ്യ വിമാനങ്ങൾ മാർച്ച് 4 ബുധനാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചു
ഫുജേറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീ കെടുത്തിയതായി അധികൃതർ
ഗ്ലോബൽ വില്ലേജും ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സും ഇന്നും (മാർച്ച് മൂന്ന്, ചൊവ്വാഴ്ച) പ്രവർത്തിക്കില്ല
മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ കാലാവസ്ഥാകേന്ദ്രം
