കുടുംബ വിനോദ കേന്ദ്രങ്ങൾ വെള്ളിയാഴ്ച വരെ അടച്ചിട്ടതായി ബന്ധപ്പെട്ടവർ
ഗ്ലോബൽ വില്ലേജ്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ് എന്നീ കുടുംബ വിനോദ കേന്ദ്രങ്ങൾ വെള്ളിയാഴ്ച വരെ അടച്ചിട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിലെ സവിശേഷ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഏതാനും ദിവസമായി ഈ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നില്ല.

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
