ഏപ്രിൽ 20 തിങ്കളാഴ്ച
ഗ്ലോബൽ വില്ലേജ് തുറക്കുന്നു. ഏപ്രിൽ 20 തിങ്കളാഴ്ച വൈകിട്ട് 5 ന് തുറക്കും.
Saturday, 18 April 2026 21:45
ഏപ്രിൽ 20 തിങ്കളാഴ്ച
ഗ്ലോബൽ വില്ലേജ് തുറക്കുന്നു. ഏപ്രിൽ 20 തിങ്കളാഴ്ച വൈകിട്ട് 5 ന് തുറക്കും.

ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കി ദുബായ് ആർടിഎ
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത റൂട്ടുകളിൽ ഒന്നിന്റെ പ്രധാന നവീകരണമായി ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി അടയാളപ്പെടുത്തുന്നു.
പ്രൗഡ് ഓഫ് യുഎഇ കാമ്പയിൻ ; 800 ഓളം യുഎഇ പതാകകൾ വിതരണം ചെയ്ത് ദുബായ് പോലീസ്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് കാമ്പയിൻ
സ്കൂൾ ബസ് സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും
നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി നടത്തിയ വിലയിരുത്തലുകളെ തുടർന്നാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം
UAE യിലെ സ്കൂളുകളിൽ ഈ മാസം 20 മുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നു.
എല്ലാ എമിറേറ്റിലും ഉള്ള പൊതു, സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകൾക്കും , നഴ്സറികൾ, കിന്റർഗാർട്ടനുകൾ, എന്നിവയിലെ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ് എന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.